അർത്ഥം : രണ്ടുവശങ്ങളിലും വീടുകള്‍ മുതലായവ ഉള്ള കോളനിയിലെ ഇടുങ്ങിയ വഴി.
ഉദാഹരണം :
വാരണസി തെരുവുകളുടെ നഗരമാണ്.
പര്യായപദങ്ങൾ : ഗ്രാമപ്പാത, തിരക്കു പിടിച്ച കൂട്ടുവഴി, തെരുവ്, പട്ടണപ്പാത, പന്ഥാവ്, വഴി, വീഥി, വീഥിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :