അർത്ഥം : കുട്ടികള്‍ മുതലായവര്‍ സന്തോഷത്താല്‍ കുറച്ച് കുറച്ച് സ്ഥലം കാലുകൊണ്ട് വീണ് വീണ് നടക്കുക.
ഉദാഹരണം :
കുട്ടി തുള്ളിച്ചാടിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സന്തോഷത്തോടെ തുള്ളിച്ചാടുക
ഉദാഹരണം :
ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന് തുള്ളിച്ചാടുവാന്‍ തുടങ്ങി
പര്യായപദങ്ങൾ : ഇളകിയാടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :