അർത്ഥം : പന്ത്രണ്ടു രാശികളില് വെച്ചു ഏഴാമത്തെ രാശി.
ഉദാഹരണം :
തുലാരാശിയുടെ ചിഹ്നം തുലാസ്സാണ്.
പര്യായപദങ്ങൾ : തുലാം രാശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The seventh sign of the zodiac. The sun is in this sign from about September 23 to October 22.
balance, libra, libra the balance, libra the scales