അർത്ഥം : താഴ്ന്ന കുലത്തില്‍ പെട്ട.
ഉദാഹരണം :
ഇപ്പോഴും ചില പഴയ ബ്രാഹ്മണ കുടുംബങ്ങള്‍ താഴ്ന്ന കുല ജാതരുടെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കില്ല.
പര്യായപദങ്ങൾ : അധഃകൃതര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो छोटे,नीच या तुच्छ कुल या वंश का हो।
आज भी कुछ रूढ़िवादी ब्राह्मण अकुलीन व्यक्तियों के यहाँ पानी तक पीना पसंद नहीं करते।