അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : തലയോട് ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.
ഉദാഹരണം : അവന് വെയിലത്ത് ജോലി ചെയ്യുമ്പോള്‍ തലപ്പാവ് കെട്ടുന്നു.
പര്യായപദങ്ങൾ : തലക്കെട്ട്, തലക്കോരിക, തൊപ്പി, വടരം, ശിരസ്ത്രാണം, ശിരോഭൂഷണം, ശിരോവസ്ത്രം, ശീർഷകം
ഇൻസ്റ്റാൾ ചെയ്യുക