അർത്ഥം : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
ഉദാഹരണം :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, മാവ്, രജസ്സ്, രേണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.അർത്ഥം : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
ഉദാഹരണം :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
പര്യായപദങ്ങൾ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A small vessel for travel on water.
boat