അർത്ഥം : വെറുതെ കിട്ടുന്നതുകൊണ്ട് ജീവിക്കുന്ന.
ഉദാഹരണം :
പണിയെടുക്കാതെ ജീവിക്കുന്ന വ്യക്തികള്‍ സേഠിനെ നിര്ദ്ധനനാക്കി മാറ്റി.
പര്യായപദങ്ങൾ : പണിയെടുക്കാതെ ജീവിക്കുന്ന, വേലചെയ്യാതെ ജീവിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :