അർത്ഥം : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.
ഉദാഹരണം :
തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര് തീവണ്ടി മുറിക്കു നേരെ ഓടി.
പര്യായപദങ്ങൾ : കൂലിക്കാരന്, ചുമട്ടുകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person employed to carry luggage and supplies.
porterഅർത്ഥം : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.
ഉദാഹരണം :
ജോലിക്കാരന് ഇന്നു പണിക്കു വന്നിട്ടില്ല.
പര്യായപദങ്ങൾ : ഉദ്യോഗസ്ഥന്, കൈത്തൊഴില്ക്കാരന്, ജീവനക്കാരന്, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്, പ്രവര്ത്തകന്, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്, വേലക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।
कारीगर आज काम पर नहीं आया है।