അർത്ഥം : ജീവികളുടെ ഉള്ളില്‍ ജീവന് നിലനിര്‍ത്തുന്ന പ്രാണവായു.
ഉദാഹരണം :
ശരീരത്തില്‍ നിന്നു പ്രാണന് പോകുമ്പോള്‍ മൃത്യു സംഭവിക്കുന്നു.
പര്യായപദങ്ങൾ : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The vital principle or animating force within living things.
spirit