അർത്ഥം : ഏതെങ്കിലും ഒരു പ്രദേശത്തെ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ എത്ര ജനനം നടന്നു എന്നത് ഒരു വര്‍ഷത്തില്‍ ആയിരത്തിന് എത്ര എന്ന് കാണിക്കുന്നത്
ഉദാഹരണം :
കുടുംബക്ഷേമ പദ്ധതികള്‍ നടത്തിയതിലൂടെ ജനന നിരക്ക് കുറയ്ക്കുവാന്‍ കഴിഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The ratio of live births in an area to the population of that area. Expressed per 1000 population per year.
birth rate, birthrate, fertility, fertility rate, natality