അർത്ഥം : ചളി പിടിച്ച കട്ടില്, കസേര മുതലായവയില്‍ വസിക്കുന്ന ഒരു പ്രാണി.
ഉദാഹരണം :
രാത്രിയില്‍ മൂട്ട കടിച്ചതു കൊണ്ടു എനിക്കു ഉറങ്ങാന്‍ സാധിച്ചില്ല.
പര്യായപദങ്ങൾ : മൂട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Bug of temperate regions that infests especially beds and feeds on human blood.
bed bug, bedbug, chinch, cimex lectularius