അർത്ഥം : ചിന്തയോടു കൂടി അല്ലെങ്കില്‍ ഉത്കണ്ഠയുള്ള.
ഉദാഹരണം :
ശ്യാമ ഉത്കണ്ഠാകുലയായി ചന്തയില്‍ പോയി തന്റെ ഭര്ത്താവിനെ കാത്തിരിക്കുകയായിരുന്നു.
പര്യായപദങ്ങൾ : ഉത്കണ്ഠയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चिंता के साथ या चिंताग्रस्त होकर।
श्यामा चिंतिततः बाज़ार गये अपने पति का इंतजार कर रही थी।In a worried manner.
`I wonder what to do,' she said worriedly.അർത്ഥം : ചിന്തയുള്ളവന്.
ഉദാഹരണം :
അവന് തന്റെ കുട്ടിയുടെ അസുഖമോര്ത്ത് ചിന്താകുലനാണ്.
പര്യായപദങ്ങൾ : ഉത്കണ്ഠയുള്ള, ചിന്തകനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे चिंता हो।
वह अपने बच्चे की बीमारी को लेकर चिंतित है।Mentally upset over possible misfortune or danger etc.
Apprehensive about her job.