പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിണുങ്ങൽ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിണുങ്ങൽ   നാമം

അർത്ഥം : ഏതെങ്കിലും ഒരു വാക്ക് അല്ലെങ്കില്‍ കാര്യം വീണ്ടും വീണ്ടും പറഞ്ഞു നോക്കുക

ഉദാഹരണം : പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല നിന്നെ ഞാന്‍ പിക്കിനിക്കിന് വിടില്ല

പര്യായപദങ്ങൾ : ഉരുവിടൽ, കൊഞ്ചൽ, ചൊല്ലൽ, പറയൽ, മോങ്ങൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई शब्द या बात बार-बार कहने की क्रिया या भाव।

रटन से कोई फायदा नहीं! मैंने कहा न तुम्हें पिकनिक पर जाने दूँगी।
रट, रटंत, रटन, रटन्त

അർത്ഥം : കൊഞ്ചുന്ന അവസ്ഥ

ഉദാഹരണം : പിഞ്ചു പൈതങ്ങളുടെ കൊഞ്ചല്‍ അതി മനോഹരമാണ്

പര്യായപദങ്ങൾ : കൊഞ്ചല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तुतलाने की अवस्था।

नन्हें बच्चों की तुतलाहट अच्छी लगती है।
तुतलाई, तुतलापन, तुतलाहट, तोतलाहट

A speech disorder involving hesitations and involuntary repetitions of certain sounds.

stammer, stutter