അർത്ഥം : ശരീരത്തില്‍ നിന്നു പ്രാണന് പോകുന്ന പ്രക്രിയ.
ഉദാഹരണം :
ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.
പര്യായപദങ്ങൾ : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, അന്ത്യം, കാലം ചെയ്യല്‍, കാലഗതി, കാലധര്‍മ്മം, ചാക്കു്, ചാവു്, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്, നിധനം, നിര്യാണം, പഞ്ചത, പരിസരം, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്, മെയ്യറുതി, വിപത്തു്, സമാധിയാകല്, സമ്മൃതി, സ്വര്‍ഗ്ഗാരോഹണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर से प्राण निकल जाने के बाद की अवस्था।
जन्म लेने वाले की मृत्यु निश्चित है।അർത്ഥം : അവസാന ശ്വാസം എടുക്കുന്ന സമയം.
ഉദാഹരണം :
അവന്റെ മരണം പെട്ടെന്നായിരുന്നു.
പര്യായപദങ്ങൾ : അന്ത്യശ്വാസം, കാലഗതി, ചാവ്, ദേഹാന്തം, പരലോകപ്രാപ്തി, പരേതി, മരണം, മൃത്യു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :