പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗ്രന്ഥി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗ്രന്ഥി   നാമം

അർത്ഥം : ശരീരത്തിലെ അവയവങ്ങള്ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.

ഉദാഹരണം : എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.

പര്യായപദങ്ങൾ : ഏപ്പ്‌, കുഴ, ഗ്രന്ഥി സന്ധി, മുട്ട്‌, സന്ധി, സന്ധിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के अंगों की गाँठ या जोड़ जहाँ से वे झुकते या मुड़ते हैं।

मेरी उँगलियों के जोड़ों में दर्द है।
अवयव संधि, अवयव सन्धि, गाँठ, गांठ, जोड़, पर्व, पोर, संधि, सन्धि

(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).

articulatio, articulation, joint

അർത്ഥം : ശരീരത്തിനു ഉപയോഗമുള്ള രസം ഉത്പാദിപ്പിക്കുന്ന വേരിന്റെ രൂപത്തിലുള്ള അവയവം.

ഉദാഹരണം : ശരീരത്തില്‍ അനേകതരത്തിലുള്ള ഗ്രന്ഥികള്‍ ഉണ്ടാകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में गाँठ के रूप में होनेवाला वह अवयव जो शरीर के लिए उपयोगी रस उत्पन्न करता है।

शरीर में कई तरह की ग्रंथियाँ पायी जाती हैं।
ग्रंथि, ग्रन्थि

Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.

gland, secreter, secretor, secretory organ