പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗിരിവര്ഗ്ഗ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗിരിവര്ഗ്ഗ   നാമവിശേഷണം

അർത്ഥം : ഗിരിവര്ഗ്ഗത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ ഗിരിവര്ഗ്ഗത്തില്പ്പെട്ട.

ഉദാഹരണം : ഗിരിവർഗ്ഗ സമുദായങ്ങളുടെ വികസനത്തിനു വേണ്ടി സര്ക്കാരിന് കുറച്ചു കൂടി പ്രയോജനകരമായ മാര്ഗ്ഗം സ്വീകരിക്കേണ്ടിയിരിക്കുന്നു.

പര്യായപദങ്ങൾ : ആദിവാസി, പട്ടികവര്ഗ്ഗ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन-जाति संबंधी या जन-जाति का।

जनजातीय समुदायों के विकास के लिए सरकार को और अधिक कारगर तरीके अपनाने चाहिए।
जनजातीय

Relating to or characteristic of a tribe.

Tribal customs.
tribal