അർത്ഥം : മഹാത്മ ഗാന്ധിയുടെ ജന്മ ദിവസമായ ഒക്ഡോബര് രണ്ട് ജയന്തിയായ് കൊണ്ടാടുന്നു
ഉദാഹരണം :
ഒക്ഡോബര് രണ്ട് ഗാന്ധിജയന്തിയായി എല്ലാ ഭാരതീയരും ഗംഭീരമായി ആഘോഷിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महात्मा गाँधी का जन्मदिवस जो जयंती के रूप में मनाया जाता है।
दो अक्टूबर को पूरे भारत में गाँधी जयंती धूम-धाम से मनायी जाती है।The date on which an event occurred in some previous year (or the celebration of it).
anniversary, day of remembrance