അർത്ഥം : അവയവങ്ങള്‍ അടുത്തടുത്തായി അല്ലെങ്കില്‍ കൂടിച്ചേര്ന്നിട്ടുള്ള.
ഉദാഹരണം :
വേട്ടക്കാരന്‍ സാന്ദ്രമായ വനത്തില്‍ പ്രവേശിക്കുകയും വെറും കൈയോടെ പുറത്തേക്കു വരികയും ചെയ്തു.
പര്യായപദങ്ങൾ : തിങ്ങിനിറഞ്ഞ, നിബിഡമായ, സാന്ദ്രമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇളക്കമില്ലാത്ത.
ഉദാഹരണം :
അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.
പര്യായപദങ്ങൾ : ഉറച്ച, ചഞ്ചലമല്ലാത്ത, ദൃഢമായ, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :