അർത്ഥം : ഏതെങ്കിലും സംഘത്തിന്റെ സ്വയംസേവകര്ക്കു് വേണ്ടി നടത്തുന്ന ഒളിപ്പോര്.
ഉദാഹരണം :
ശിവാജി ശത്രുക്കളെ തോല്പ്പിക്കുന്നതിനു വേണ്ടി ഗറില്ലായുദ്ധം നടത്തിയിരുന്നു.
പര്യായപദങ്ങൾ : ഒളിപ്പോര്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आमने-सामने लड़ाई न करके छिपकर किया जाने वाला यूक्तिपूर्ण अनियमित युद्ध जिसका पता विरोधी को न चल सके।
शिवाजी शत्रुओं को परास्त करने के लिए गुरिल्ला युद्ध करते थे।