അർത്ഥം : ഹിന്ദു മതത്തിലെ ഒരു ആചാരം അത് ഗര്ഭധാരണം നടക്കുന്ന സമയത്ത് നടത്തുന്നു
ഉദാഹരണം :
സത് സന്താനം ജനിക്കുന്നതിനായിട്ടാണ് ഗര്ഭധാന ചടങ്ങ് നടത്തുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिन्दू धर्म का वह संस्कार जो गर्भ के धारण के समय होता है।
गर्भाधान संस्कार के द्वारा एक अच्छी संतान की कामना की जाती है।