അർത്ഥം : കഴുത്തിന്റെ നാലുപുറവും നില്ക്കുന്ന കോട്ട്, കമ്മീസ് മുതലായവയുടെ പട്ട.
ഉദാഹരണം :
അവന് കോളര്‍ പൊക്കിവെച്ചു നടക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : കഴുത്തുപട്ട, കുപ്പായക്കഴുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കഴുത്തിന്റെ നാലുപുറവും നില്ക്കു ന്ന കോട്ട്, കമ്മീസ് മുതലായവയുടെ പട്ട.
ഉദാഹരണം :
അവന് കോളര്‍ പൊക്കിവെച്ചു നടക്കുന്നുണ്ടായിരുന്നു
പര്യായപദങ്ങൾ : കഴുത്തുപട്ട, കുപ്പായക്കഴുത്തു