അർത്ഥം : ഹൃദയം കോമളമായത്
ഉദാഹരണം :
കോമളഹൃദയരായ വ്യക്തികള്‍ക്ക് മറ്റുള്ളവരുടെ ദുഃഖം കാണാന്‍ സാധിക്കില്ല.
പര്യായപദങ്ങൾ : ലോലഹൃദയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having or proceeding from an innately kind disposition.
A generous and kindhearted teacher.