അർത്ഥം : വലിയവരെ ബഹുമാനിക്കാത്ത അല്ലെങ്കില്‍ മുതിര്‍ന്നവരോട് വിനീതമായി പെരുമാരാത്തവന്
ഉദാഹരണം :
രാമന് ഒരു ധിക്കാരി ആണ്
പര്യായപദങ്ങൾ : അഹങ്കാരിയായ, ധിക്കാരിയായ, മുരടനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Showing lack of due respect or veneration.
Irreverent scholars mocking sacred things.