പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊള്ളയടിക്കല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കൊള്ളയടിക്കുന്ന പ്രക്രിയ.

ഉദാഹരണം : കൊള്ളക്കാരന്‍ സേഠിന്റെ വീട് കൊള്ളയടിച്ചതിനു ശേഷം ഒരു പ്രയാസവുമില്ലാതെ പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लूटने की क्रिया या भाव।

डाकू सेठ के घर को लूटने के बाद आराम से चले गए।
अपहार, लूट, लूटना

Plundering during riots or in wartime.

looting, robbery

അർത്ഥം : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക

ഉദാഹരണം : കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു

പര്യായപദങ്ങൾ : കൊള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों को मार-पीट कर उनका धन छीनने की क्रिया।

डाकुओं ने ठाकुर के घर में घुसकर बहुत लूटमार की।
अवलेखा, ताराज, लूट खसोट, लूट-खसोट, लूट-पाट, लूटखसोट, लूटपाट, लूटमार

Plundering during riots or in wartime.

looting, robbery

അർത്ഥം : കൊള്ളയടിക്കുന്ന ജോലി.

ഉദാഹരണം : പോലീസ് തീവണ്ടി കൊള്ളയടിച്ചിരുന്ന രണ്ട് കൊള്ളക്കാരെ പിടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठगने का काम।

पुलिस ने रेलगाड़ी में ठगी करते हुए दो ठगों को पकड़ा।
ठगई, ठगपन, ठगपना, ठगपनी, ठगहाई, ठगाई, ठगाही, ठगी, प्रवंचना, प्रवञ्चना, व्यंसन

The use of tricks to deceive someone (usually to extract money from them).

chicane, chicanery, guile, shenanigan, trickery, wile