പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേന്ദ്രഭരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പ്രാദേശികമായി ചില കാര്യങ്ങളില്‍ സ്വതന്ത്രമായതും എന്നാല്‍ മറ്റു ചില കാര്യങ്ങളില് ഏതെങ്കിലും കേന്ദ്ര ഭരണത്തിന്കീഴില്‍ വരുന്നതുമായ സംസ്ഥാനങ്ങളുടെ കൂട്ടം.

ഉദാഹരണം : അന്ഡ്മാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില് കേന്ദ്ര ഭരണം നടക്കുന്നു.

പര്യായപദങ്ങൾ : കേന്ദ്രഭരണപ്രദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसे राज्यों का समूह जो अपने-अपने क्षेत्र में कुछ स्वतंत्र हों, पर कुछ विशिष्ट कार्य के लिए किसी केंद्रीय शासन के अधीन हों।

अंडमान निकोबार द्वीप समूह में संघ का शासन है।
यूनियन, संघ

A political unit formed from previously independent people or organizations.

The Soviet Union.
union