അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അധികം നേരം വെച്ചുകൊണ്ടിരിക്കുമ്പോള്‍ ദുര്ഗന്ധപൂര്ണ്ണവും ചീഞ്ഞതും ആയത്.
ഉദാഹരണം : പിച്ചക്കാരി കേടുവന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചീഞ്ഞളിഞ്ഞ, വളിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो अधिक समय तक पड़ा रहने के कारण दुर्गंधयुक्त और कसैला हो गया हो।
അർത്ഥം : നാശം സംഭവിച്ച.
ഉദാഹരണം : അവന് കേടു വന്ന പഴങ്ങളെ വേര്‍തിരിച്ചു കൊണ്ടിരിക്കുകയായിരിന്നു.
പര്യായപദങ്ങൾ : അഴുകിയ, കേടായ, ചീഞ്ഞ, പാഴായ
जो कुचला हुआ हो।
ഇൻസ്റ്റാൾ ചെയ്യുക