അർത്ഥം : വേഗം മനസ്സിലാകാത്തത്.
ഉദാഹരണം :
ഈ സങ്കീര്‍ണ്ണമായ ചോദ്യത്തിന്റെ ഉത്തരം ചോദ്യകര്‍ത്താവിനോട് തന്നെ ചോദിച്ചാല്‍ ഉചിതമാകും.
പര്യായപദങ്ങൾ : കുഴപ്പംപിടിച്ച, സങ്കീര്‍ണ്ണമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Difficult to analyze or understand.
A complicated problem.