അർത്ഥം : കുഴപ്പം ഒന്നും ഇല്ലാത്ത അല്ലെങ്കില്‍ സങ്കീര്‍ണ്ണമല്ലാത്ത.
ഉദാഹരണം :
രമ കെട്ടു കുടുങ്ങാത്ത നൂലിനെ ചുരുട്ടി എടുത്തു വയ്ക്കുന്നു.
പര്യായപദങ്ങൾ : കെട്ടു കുടുങ്ങാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not tangled.
untangled