അർത്ഥം : കുമ്പിടാതെ.
ഉദാഹരണം :
ബന്ദനസ്ഥനായ അവസ്ഥയിലും പോറസ് സിക്കന്ദറിന്റെ മുന്നില് മുട്ടു മടക്കിയില്ല.
പര്യായപദങ്ങൾ : കീഴടങ്ങാത്ത, മുട്ടു മടക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not forced to bow down to a conqueror.
unbowed