അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അടി പരന്നു നാലുപുറവും വിസ്താരമുള്ള ഒരു ചെറിയ പാത്രം.
ഉദാഹരണം : അവന് കിണ്ണത്തില്‍ മുളപ്പിച്ച ചെറുപയര്‍ വച്ചിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
नीची दीवार और चौड़े पेंदे का एक छोटा बरतन।
അർത്ഥം : ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
ഉദാഹരണം : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
പര്യായപദങ്ങൾ : താലം, പാത്രം, പിഞ്ഞാണം, വട്ടക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
അർത്ഥം : ആഴം കുറഞ്ഞ ഒരു പാത്രം
ഉദാഹരണം : തട്ടില്‍ അക്ഷതം വയ്ക്കുന്നു
പര്യായപദങ്ങൾ : തട്ട്
एक छिछला बर्तन।
ഇൻസ്റ്റാൾ ചെയ്യുക