അർത്ഥം : സ്ഫടിക നിര്മ്മിതമായ ഒരു കര്ണ്ണാഭരണം
ഉദാഹരണം :
അവളുടെ കാതില്‍ കാശ്മീരി കുണ്ടലം വിളങ്ങുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कानों में पहनने का एक प्रकार का कुंडल जो स्फटिक का बना होता है।
उसके कानों में कश्मीरी कुंडल सुशोभित थे।