അർത്ഥം : പാര്ട്ടി മാറുന്നയാള് അല്ലെങ്കില്‍ ഒരു പാര്ട്ടിയില്‍ നിന്നു വേറെ പാര്ട്ടിയിലേക്കു പോകുന്നയാള്.
ഉദാഹരണം :
സര്ക്കാരുണ്ടാക്കിയപ്പോള്‍ തന്നെ കാലുമാറുന്ന നേതാക്കന്മാരെ മന്ത്രിയാക്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दल बदलने वाला या जो एक दल को छोड़कर दूसरे दल में चला जाए।
सरकार बनते ही दलबदलू नेताओं को मंत्री बना दिया गया।