പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാലന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാലന്‍   നാമം

അർത്ഥം : ഹിന്ദു മതമനുസരിച്ച് മരണത്തിന്റെ അധിഷ്ഠാവായ ദേവന്

ഉദാഹരണം : സതി സാവിത്രി യമരാജാവിനോട് സുമംഗലിയായിരിക്കുവാനുള്ള വരം വാങ്ങി തന്റെ മരിച്ചു പോയ ഭര്ത്താവിനെ ജീവിപ്പിച്ചു

പര്യായപദങ്ങൾ : ധര്മ്മരാജന്‍, യമന്, യമരാജന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदू धर्म के अनुसार मृत्यु के अधिष्ठाता देवता।

सती सावित्री ने यमराज से सौभाग्यवती होने का आशीर्वाद प्राप्त कर अपने मृत पति को जीवित करा लिया।
अर्कज, अर्कतनय, काल, काल देवता, जमराज, दंडधर, दंडधार, दण्डधर, दण्डधार, धरम, धरमराज, धर्म, धर्मराज, पितरपति, पितृदैवत, पितृनाथ, पितृराज, पृथिवीपति, प्रेतनाथ, प्रेतनाह, प्रेतपति, महासत्य, मृत्यु देवता, यम, यम देव, यम देवता, यमराज, वैवस्वत, शीर्णपाद

Hindu god of death and lord of the underworld.

yama