അർത്ഥം : കാറ്റ് വീശുന്ന ദിക്കില്
ഉദാഹരണം :
നാവികന്‍ കാറ്റിനനുസരിച്ച് നൌക ഓടിക്കുന്നു
പര്യായപദങ്ങൾ : കാറ്റിനനുസരണമായി, കാറ്റിനനുസരിച്ച്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* हवा के बहने की दिशा में।
नाविक हवा के अनुकूल नाव चला रहा है।