അർത്ഥം : കാര്യ പരിപാടിയെ കുറിച്ചെഴുതിയ സൂചിക.
ഉദാഹരണം :
വിവര സൂചിക അനുസരിച്ചു കാലത്ത് ഒന്‍പത് മണിക്കാണ് പരിപാടി ആരംഭിക്കുക.
പര്യായപദങ്ങൾ : നടപടിക്രമം, വിവര സൂചിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सूची जिसमें किसी कार्यक्रम के बारे में सारी जानकारी दी गई हो।
कार्यक्रम सूची के अनुसार, कार्यक्रम सुबह नौ बजे आरंभ होगा।A schedule listing events and the times at which they will take place.
timetableഅർത്ഥം : സംഭവിക്കാവുന്ന അല്ലെങ്കില്‍ ചെയ്യപ്പെടാവുന്ന കാര്യങ്ങളുടെ ക്രമം
ഉദാഹരണം :
കാര്യപരിപാടിയസരിച്ച് ഞാന്‍ മൂന്നാമതായി വേദിയിലെത്തണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An ordered list of times at which things are planned to occur.
schedule