പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കസവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കസവ്   നാമം

അർത്ഥം : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

ഉദാഹരണം : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

പര്യായപദങ്ങൾ : കര, കുറി, ജറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

അർത്ഥം : സുവർണ്ണന അല്ലെങ്കില് വെള്ളി കമ്പിയിൽ തീരത്ത പട്ട അത് തുണികളില് തയ്ച്ച് പിടിപ്പിക്കുന്നു

ഉദാഹരണം : അവന്റെ വെള്ള കുര്ത്തയിലെ ബോര്ഡര് അതിമനോഹരമായിരിക്കുന്നു

പര്യായപദങ്ങൾ : ജറി, ബോര്ഡര്, ബ്രൊക്കേഡ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुनहले या रूपहले तारों से बना हुआ फीता जो कपड़ों पर टाँका जाता है।

उसके सफेद कुर्ते पर पटरी अच्छी लग रही है।
पटरी

അർത്ഥം : സ്വര്ണ്ണനിറം ഉള്ളതും മനോഹരവുമായ പരന്ന പട്ട

ഉദാഹരണം : കസവ് നെയ്ത വസ്ത്രം മനോഹരമായിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का सुनहला या रुपहला चपटा और चमकीला तार।

बादला लगे कपड़े महँगे होते हैं।
कंदला, बादला, सलमा

അർത്ഥം : മുണ്ട്, സാരി എന്നിവയുടെ ഏറ്റവും അഗ്രഭാഗത്തായിട്ട് മുഴുനീളെ മറ്റു നിരങ്ങള് കൊടുത്തിരിക്കുന്ന ഭാഗം

ഉദാഹരണം : അവന് മുണ്ടിന്റെ കര കീരികളഞ്ഞു

പര്യായപദങ്ങൾ : കര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साड़ी, धोती आदि का किनारा जो लंबाई के बल में प्रायः अलग रंगों से बुना होता है।

उसने धोती की किनारी को फाड़कर निकाल दिया।
आँवठ, किनारी, पाड़

A strip forming the outer edge of something.

The rug had a wide blue border.
border