അർത്ഥം : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.
ഉദാഹരണം :
ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.
പര്യായപദങ്ങൾ : കവചിതം, കായവലനം, ജഗരം, ജഗലം, തനുത്രം, ദംശം, ദംശനം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബാഹ്യമയ ഒരു കവചം അതിനകത്ത് ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ജീവി ഉണ്ടായിരിക്കും
ഉദാഹരണം :
ബദാമിന്റെ പുറത്ത് വളരെ കട്ടിയുള്ള ഒരു കവചം ഉണ്ടായിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A hard outer covering as of some amoebas and sea urchins.
test