അർത്ഥം : കല്ലിൽ പണിയുന്ന ആള്
ഉദാഹരണം :
കല്ലാശാരി കല്ലിൽ ശില്പങ്ങൾ തീര്‍ത്തു കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : ശില്പി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കെട്ടിടം ഉണ്ടാക്കുന്ന ജോലി.
ഉദാഹരണം :
ഈ വീടിന്റെ നിർമ്മാണം പ്രസിദ്ധനായ കല്പണിക്കാരന് വഴിയാണ് നടന്നത്.
പര്യായപദങ്ങൾ : കല്പണിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मकान बनाने वाला कारीगर।
इस भवन का निर्माण कुशल राजगीरों द्वारा किया गया है।A craftsman skilled in building with bricks.
bricklayer