പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കയറ്റം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കയറ്റം   നാമം

അർത്ഥം : മുകളിലാകുന്ന അവസ്ഥ

ഉദാഹരണം : കയറ്റത്തിൽ കാറ്റിന്റെ ശക്തി കുറവാണ്

പര്യായപദങ്ങൾ : ഏറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर होने की अवस्था।

चढ़ाई पर हवा का दबाव कम होता है।
अधिरोह, अभ्युच्छ्रय, आरोह, उठान, उठाव, चढ़ाई, चढ़ान, चढ़ाव

Elevation especially above sea level or above the earth's surface.

The altitude gave her a headache.
altitude, height

അർത്ഥം : ബലമായി അതിര്ത്തി മുറിച്ചു കടന്നു മറ്റുള്ളവരുടെ ഭൂമിയില്‍ കയറല്.

ഉദാഹരണം : ശത്രു സൈന്യം അതിര്ത്തിയില് ആക്രമണം തുടങ്ങി.

പര്യായപദങ്ങൾ : അക്രമം, അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്തം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, അസഹ്യപ്പെടുത്തല്‍, ആക്രമണം, എതിര്ക്കല്‍, കയ്യേറ്റം, ക്രമക്കേടായ പ്രവേശനം, ദണ്ടം, പിടിച്ചടക്കല്‍, പ്രധര്ഷണം, പ്രയാണം, പ്രയാതം, ബലപ്രയോഗം, വേട്ട, സത്രു രാജ്യം വളയല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बलपूर्वक सीमा का उल्लंघन करके दूसरे के क्षेत्र में जाने की क्रिया।

हमें शत्रु की सेना के आक्रमण को सीमा पर ही रोकना होगा।
अटैक, अधिक्रम, अधिक्रमण, अभिक्रम, अभिक्रमण, अभिग्रह, अभिधावन, अभिपतन, अभिया, अभिवर्तन, अभिसार, अभीत्वर, अभ्याचार, अवलेप, अवस्कंदन, अवस्कन्दन, आक्रमण, आरोह, आस्कंद, आस्कन्द, चढ़ाई, धावा, प्रतिधावन, यलग़ार, यलगार, यल्ग़ार, यल्गार, हमला

(military) an offensive against an enemy (using weapons).

The attack began at dawn.
attack, onrush, onset, onslaught

അർത്ഥം : ജലപ്രവാഹം വരുന്ന ദിശ

ഉദാഹരണം : മീനുകൾ കയറ്റത്തിലേയ്ക്ക് പോകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दिशा जिस ओर से जल का प्रवाह आता है।

मछलियाँ चढ़ाव की ओर बढ़ रही हैं।
उजान, उज्जल, चढ़ाव

Elevation especially above sea level or above the earth's surface.

The altitude gave her a headache.
altitude, height

അർത്ഥം : മുകളിലേക്ക് കയറുന്ന ക്രിയ അല്ലെങ്കിൽ ഭാവം

ഉദാഹരണം : പരവതാരോഹണം എല്ലാവര്ക്കും പറ്റിയ പണിയല്ല

പര്യായപദങ്ങൾ : ആരോഹണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपर की ओर चढ़ने की क्रिया या भाव।

पर्वत की चढ़ाई सबके बस की बात नहीं है।
अधिक्रम, अधिरोह, अधिरोहण, अरोहन, आरोह, आरोहण, चढ़ाई, चढ़ान, चढ़ाव

A movement upward.

They cheered the rise of the hot-air balloon.
ascension, ascent, rise, rising