അർത്ഥം : പുരികത്തിൽ വലിയ കുരുക്കൾ ഉണ്ടാകുന്ന ഒരു തരം രോഗം
ഉദാഹരണം :
അവൻ കണ്ണിൽ കുരുവിന് മരുന്നു വാങ്ങാനായി വൈദ്യറ്ന്റെ അടുത്തു പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक रोग विशेष जिसमें आँख के ऊपर भौंहों के पास बड़ी गिलटी निकल आती है।
वह चिकित्सक के पास रसौरे की दवा कराने गया है।അർത്ഥം : കാളകളുടെ കണ്ണിനെ ബാധിക്കുന്ന രോഗം
ഉദാഹരണം :
കണ്ണിൽ കുരു കാരണം കാളയുടെ കാഴ്ച മങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :