അർത്ഥം : അതി കഠിനമായി അധ്വാനിക്കുക
ഉദാഹരണം :
അവന് പത്താം ക്ളാസ് പരീക്ഷ ജയിക്കുന്നതിനായി കഠോര പരിശ്രമം ചെയ്തുവരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अत्याधिक मेहनत करना।
वह दसवीं की परीक्षा पास करने के लिए अति परिश्रम कर रहा है।