അർത്ഥം : കഠോരമാകുന്ന അവസ്ഥ.
ഉദാഹരണം :
ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില്‍ വെള്ളമൊഴിക്കു.
പര്യായപദങ്ങൾ : കാഠിന്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തൂക്കം നോക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കല്ല് അല്ലെങ്കില്‍ ലോഹം എന്നിവയുടെ കട്ട
ഉദാഹരണം :
ഇത് ഒരു കിലോയുടെ കട്ടി ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :