അർത്ഥം : പൂച്ചയുടെ ജാതിയില്‍പ്പെട്ട ഒരു വലിയ ഭയാനകമായ ഹിംസക ജീവി.
ഉദാഹരണം :
വേടന്റെ തീക്ഷണമായ ഉന്നം സിംഹത്തിനെ മുറിവേല്‍പ്പിച്ചു.
പര്യായപദങ്ങൾ : പുലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tiger