അർത്ഥം : ഒരറ്റം കൂര്‍ത്ത് നേര്‍ത്തതും മറ്റേയറ്റം ഗോളാകൃതിയിലുള്ളതുമായ വസ്തു
ഉദാഹരണം :
ഈ ശംഖിന്റെ മുഖവ്യാസം എത്രയാണ്?
പര്യായപദങ്ങൾ : അബ്ജം, ജലജം, ശംഖ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आकार जिसका एक सिरा गोल तथा दूसरा सिरा नुकीली बिन्दु की तरह होता है।
इस शंकु के मुख का व्यास कितना होगा?