അർത്ഥം : ജീവിക്കുന്ന, അല്ലെങ്കില്‍ പ്രാണനുള്ള.
ഉദാഹരണം :
ജീവനുള്ള പ്രാണികളില്‍ ആന്തരികമായ വളര്‍ച്ച ഉണ്ടാകുന്നു.
പര്യായപദങ്ങൾ : ഉച്ഛ്വാസമുള്ള, ജീവനുള്ള, ശ്വസനശക്തിയുള്ള, ശ്വാസോച്ഛ്വാസമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചുറുചുറുക്കുള്ള.
ഉദാഹരണം :
ചുറുചുറുക്കുള്ള വ്യക്തി ഏത് ജോലിയും വേഗത്തില്‍ ചെയ്യുന്നു.
പര്യായപദങ്ങൾ : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്‍ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें फुर्ती या तेज़ी हो।
फुर्तीला व्यक्ति कोई भी काम जल्दी कर लेता है।