പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴിവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒഴിവ്   നാമം

അർത്ഥം : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

ഉദാഹരണം : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പര്യായപദങ്ങൾ : അവധി, മുടക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

അർത്ഥം : ഏതെങ്കിലും ഒരു പദവി ഒഴിഞ്ഞ് കിടക്കുക

ഉദാഹരണം : താഴെ പറഞ്ഞിരിക്കുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पद जिस पर कोई नियुक्त न हो।

निम्नलिखित रिक्त-पदों के लिए आवेदन पत्र भरें।
रिक्त पद, रिक्त-पद, वैकेंसी, शून्यपद

Being unoccupied.

vacancy