അർത്ഥം : മനസിനെ ഏകാഗ്രമാക്കി ഏതെങ്കിലും ഒന്നിൽ കേന്ദ്രീകരിക്കുക
ഉദാഹരണം :
ഏകാഗ്ര ചിത്തതയില്ലെങ്കിൽ വിജയിക്കുകയില്ല
പര്യായപദങ്ങൾ : ഏകാഗ്രചിത്തത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അതില്‍ ലയിച്ചു പോകുന്ന അവസ്ഥ.
ഉദാഹരണം :
ദിവാകര്‍ ഏകാഗ്രതയോടെ തന്റെ പണി ചെയ്തിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तल्लीन होने की अवस्था या भाव।
दिवाकर तल्लीनता से अपने काम में लगा हुआ था।