അർത്ഥം : ആർക്കെങ്കിലും വേണ്ടി വിളമ്പിവെച്ച ഭക്ഷണത്തില്‍ നിന്നുള്ള ശേഷിപ്പു്.; ഉച്ചിഷ്ട ഭോജനം കഴിക്കാന്‍ പാടുള്ളതല്ല.
ഉദാഹരണം :
പര്യായപദങ്ങൾ : ഉച്ഛിഷ്ടമായ, ചണ്ടിയായ, ഫേലമായ, ശേഷിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒന്ന് ഒരാള്‍ ആദ്യം ഉപയോഗിച്ചത്
ഉദാഹരണം :
എച്ചിലായ ഭക്ഷണം ഈശ്വരന് സമര്പ്പിക്കാറില്ലഅമ്മ എച്ചിലായ പാത്രങ്ങള്‍ വൃത്തിയാക്കിവയ്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :