അർത്ഥം : ഈ ലോകം അല്ലെങ്കില്‍ ഈ ലോകത്തോടു ബന്ധം പുലര്‍ത്തുന്ന.
ഉദാഹരണം :
ലൌകികമായ ആനന്ദം ക്ഷണഭങ്കുരമാണ്.
പര്യായപദങ്ങൾ : ലൌകികമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Concerned with the world or worldly matters.
Mundane affairs.