അർത്ഥം : എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക.
ഉദാഹരണം :
ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു.
പര്യായപദങ്ങൾ : ഏറ്റവും കുറഞ്ഞവില, ഏറ്റവും താഴ്ന്നവില
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जितना किया या लिया जाना उचित हो उसमें की गई कमी।
इस दुकान में सभी वस्तुएँ रिआयत पर मिलती हैं।അർത്ഥം : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്‍ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി.
ഉദാഹരണം :
പരീക്ഷയ്ക്ക് കാല്കുലേറ്റര് ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്.
പര്യായപദങ്ങൾ : പ്രത്യേകാനുമതി, പ്രത്യേകാവകാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह अनुमति जो किसी को विशेष अवस्था में कोई कार्य करने अथवा कर्तव्य या दायित्व पूरा करने के लिए मिले।
परीक्षा में कैलक्यूलेटर के उपयोग की छूट है।Freedom of choice.
Liberty of opinion.